ഈ ലോകകപ്പ് തനിക്കുള്ളതാണ് എന്ന് നെയ്മർ.പരിക്കിനെത്തുടർന്നു മസങ്ങളോളമായി വിശ്രമം ആയിരുന്ന നെയ്മർ ഈയിടെ പരിശീലനം പുനരാരംഭിച്ചിരുന്നു.PSG ക്കു വേണ്ടി ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെ പരിക്ക് വില്ലനായത് PSG യെയും ബാധിച്ചിരുന്നു. ജൂണ്‍ 3 നു നടക്കുന്ന ക്രൊയേഷ്യക്ക് എതിരെയുള്ള ബ്രസീലിന്റെ സൗഹൃദ മത്സരത്തിൽ നെയ്മർ കളിക്കാനിറങ്ങും.ഓസ്ട്രിയക്കു എതിരെ ജൂണ്‍ 10 നു മറ്റൊരു സൗഹൃദ മത്സരം കൂടി ലോകകപ്പിന് മുന്നോടിയായി ബ്രസീലിനു വേണ്ടി നെയ്മർ ബൂട്ട് കെട്ടും.

Comments
Post a Comment